കശ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് ഭീകരരെ വധിച്ചു

പാക് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. കശ്മീരില്‍ പാക് അതിര്‍ത്തി പ്രദേശത്ത് സൈന്യവും ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍.

ഷോപ്പിയാനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചതായും ഹന്ദ്യാരയിലെ യാരു മേഖലയിലും വെടിവെയ്പ്പ് നടന്നതായും സൈന്യം പറഞ്ഞു.

ഭീകരില്‍ ആയുധങ്ങളുള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ടെന്നും സൈന്യം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News