പ്രവാസി മലയാളികളെ കൊല്ലാക്കൊല ചെയ്ത് വിമാന കമ്പനികള്‍; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി

എത്യോപ്യയിലെ വിമാനാപകടത്തിന്റെ പേരുപറഞ്ഞ് വിമാനക്കമ്പനികള്‍ പ്രവാസി മലയാളികളെ കൊല്ലാക്കൊല ചെയ്യുന്നു. കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കാണ് കമ്പനികള്‍ കുത്തനെ കൂട്ടിയത്. നിലവിലുള്ളതിന്റെ നാലിരട്ടിവരെയാണ് വര്‍ധന. ഏപ്രില്‍ ഒന്നിന് അരലക്ഷത്തിലേറെ രൂപയ്ക്കടുത്തുവരെയാണ് ഗള്‍ഫില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here