ചുട്ടുപൊള്ളി കേരളം; കനത്ത ജാഗ്രത

സംസ്ഥാനത്ത് വേനല്‍ കടുക്കുകയാണ്. പുറത്തിറങ്ങിയാല്‍ ദേഹം പൊള്ളുന്ന സ്ഥിതി വര്‍ധിച്ചതോടെ കൊടുംചൂടിനെതുടര്‍ന്നുള്ള ജാഗ്രതാ മുന്നറിയിപ്പ് സര്‍ക്കാര്‍ ശനിയാഴ്ച വരെ നീട്ടി. സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരെ മുകളില്‍ എത്തിയതും തെളിഞ്ഞ ആകാശത്തുനിന്ന് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതും പലയിടത്തും സൂര്യാതപത്തിനിടയാക്കി. ബുധനാഴ്ച വിവിധ ഭാഗങ്ങളിലായി 46 പേര്‍ക്ക് സൂര്യാതപമേറ്റു. 54 പേര്‍ക്ക് പൊള്ളലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News