ബിജെപി സ്ഥാനാര്‍ത്ഥി ഹേമാ മാലിനിയുടെ ആസ്തി ഞെട്ടിപ്പിക്കുന്നത്

മഥുരയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹേമമാലിനി ജനവിധി തേടുന്നത്. ആളില്ലാത്ത പ്രചാരണ വേദി മാത്രമല്ല, ഹേമമാലിനിയുടെ ആസ്തിയും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കോടികളുടെ വര്‍ധനവാണ് ഈ ബിജെപി സ്ഥാനാര്‍ത്ഥിയുടെ സ്വത്തില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എംപി കൂടിയാണ് ഹേമ മാലിനി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആസ്തിയില്‍ 34.6 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News