രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം; മലക്കംമറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍

എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. 

കര്‍ണാടകയില്‍ മത്സരിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വയനാട് മത്സരിക്കേണ്ടെന്ന ധാരണയിലേയ്ക്ക് രാഹുല്‍ എത്തിയതായതാണ് സൂചന.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി വരുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിനിടെ മലക്കം മറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News