ഡ്യൂട്ടിക്കിടെ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. വേങ്ങര എൽ എ സി ഫ്ളയിംഗ് സ്ക്വാഡിലെ എ എസ്ഐ ബാലകൃഷ്ണനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

കോഴിക്കോട് കാരാട് സ്വദേശിയാണ് ബാലകൃഷ്ണൻ. ഫ്ളൈയിങ്സ്കോഡിൽ ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News