വിദ്യാബാലന്‍ മായാവതിയാകും; ആകാംക്ഷയോടെ ആരാധകര്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായ ബിഎസ്പി നേതാവ് മായവതിയുടെ ജീവിതകഥയും സിനിമയാകാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മായാവതിയുടെ വേഷം ചെയ്യുന്നത് ബോളിവുഡിലെ പ്രിയനായിക വിദ്യാബാലന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിദ്യാബാലനെ സമീപിച്ചു. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

പിന്നോക്ക ജന വിഭാഗങ്ങളുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നതാകും സിനിമയുടെ പ്രമേയമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News