മോദി സിനിമക്ക് പിന്നാലെ മോദിയുടെ വെബ് സീരിസും വരുന്നു. എറോസ് നൗ ഒരുക്കുന്ന വെബ് സീരിസ് പ്രശസ്ത സംവിധായകന്‍ ഉമേഷ് ശുകഌയാണ് സംവിധാനം ചെയ്യുന്നത്. സീരിസിന്റെ ട്രൈലര്‍ പുറത്തിറങ്ങി.
മഹേഷ് താക്കൂര്‍ ആണ് ചിത്രത്തില്‍ മുതിര്‍ന്ന മോദിയായി എത്തുന്നത്. മോദി സിനിമ ഒരുപാട് ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു ഇപ്പോള്‍ അതേപാതയില്‍ ആണ് സിരീസിന്റെ പോക്കും.
ഇനി മോദി തള്ളുകള്‍ നേരിട്ടും സിനിമയിലും മാത്രമല്ല വെബ് സിരീസിലു കാണാം എന്നാണ് ട്രോളന്മാര്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here