എന്നാലും കണ്ണേട്ടാ ; കണ്ണന്താനത്തിനെ ട്രോളി സോഷ്യല്‍ മീഡിയ

ഇപ്പോള്‍ ട്രോളന്മാരുടെ ഇഷ്ട നേതാവ് കുമ്മനമോ ശ്രീധരന്‍പിള്ളയോ ഒന്നുമല്ല.. അതു നമ്മുടെ കണ്ണേട്ടനാണ്. മണ്ഡലം മാറി വോട്ട് ചോദിച്ചും അതിനെ നന്നായി ന്യായീകരിച്ചും സ്റ്റാര്‍ ആയ നിക്കുന്ന സമയത്താണ് ട്രോളന്മാര്‍ക്ക് മറ്റൊരു സാഹചര്യം കൂടി അദ്ദേഹം ഒരുക്കി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News