പച്ചക്കറി കടക്കാരനായും തൂപ്പുകാരനായും മന്‍സൂര്‍ രസകരമായ തെരഞ്ഞെടുപ്പ് പ്രചാരണം ഇങ്ങനെ

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കണ്ടുവരുന്ന ചില കലാരൂപങ്ങലുണ്ട് നമ്മുടെ നാട്ടില്‍. വോട്ട് അഭ്യര്‍ത്ഥനയുടെ ഭാഗമായുള്ള ഇലക്ഷന്‍ പ്രചാരണത്തിനിടെ ഏതെങ്കിലുമൊക്കെ വീട്ടിലെത്തി അവിടുത്തെ കുട്ടികളെ കുളിപ്പിക്കുകയും ജോലി ചെയ്യുന്നവരോടൊപ്പം നിന്ന് അവരെ സഹായിക്കുകയുമൊക്കെ അതിന്റെ കൂട്ടത്തില്‍പ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News