‘ഇരട്ട’ സെഞ്ച്വറി മികവില്‍ ഹൈദരബാദിന് കൂറ്റന്‍ സ്‌കോര്‍

രണ്ട് സെഞ്ച്വറികളുടെ മികവില്‍ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് കൂറ്റന്‍ സ്‌കോര്‍.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന്‌റെ തീരുമാനം തെറ്റായി മാറുകയായിരുന്നു. ഹൈദരബാദിന് വേണ്ടി ജോണി ബെയര്‍സ്‌റ്റോയും, ഡേവിഡേ വാര്‍ണറുമാണ് സെഞ്ച്വറി നേടിയത്.

ബെയര്‍സ്‌റ്റോ 56 പന്തില്‍ 7 സിക്‌സറിന്റെ അകമ്പടിയോടെ 114 റണ്‍സ് നേടിയപ്പോള്‍, ഡേവിഡ് വാര്‍ണര്‍ 55 പന്തില്‍ 101 റണ്‍സും നേടി. ഇവരുടെ മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരബാദ് 231 റണ്‍സ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News