കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവച്ചവര്‍ കുരുക്കില്‍; പണി വരുന്നത് ഇങ്ങനെ

സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവച്ച 12പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ 16 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഓപ്പറേഷന്‍ ‘പി ഹണ്ട് ‘ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. ഇന്റര്‍പോളില്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേരള പോലീസിന്റെ നടപടി.12 വയസ്സിവല്‍ താഴെയുള്ള കുട്ടികളുടെ നഗ്‌ന ഫോട്ടോയും വീഡിയോയും പങ്കുവച്ചവരാണ് പിടിയിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News