കര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ദീര്‍ഘിപ്പിച്ച മന്ത്രിസഭാ തീരുമാനത്തിന് അനുകൂല ശുപാര്‍ശ നല്‍കി: ടിക്കാറാം മീണ

നല്‍കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. തീരുമാനം ഉടന്‍ വന്നേക്കുമെന്നും അനുകൂല ശിപാര്‍ശ നല്‍കിയത് മാനുഷിക പരിഗണന കണക്കിലെടുത്തെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ്. ഇതനുസരിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിലാണ് അനുകൂല ശുപാര്‍ശ സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനമെടുത്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News