സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത; ആശ്വസത്തോടെ ജനങ്ങള്‍

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ, വയനാട്, പാലക്കാട് ജില്ലകളില്‍ ഇന്ന് അങ്ങിങ്ങ് നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇക്കുറി സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട ജില്ല പാലക്കാടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel