ലൂസിഫര്‍ കണ്ടോ എന്ന ചോദ്യത്തിന് ആസിഫ് അലിയുടെ മറുപടി

മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ഇപ്പോള്‍ കേരളത്തില്‍ തരംഗമാവുകയാണ്. മിക്ക തീയേറ്ററുകളും ഇപ്പോള്‍ ഫുള്‍ ആണ്.

പലര്‍ക്കും ഇപ്പോഴും ചിത്രത്തിന് ടിക്കറ്റ് ലഭിക്കുന്നില്ല. ആ ശ്രേണിയിലേക്ക് ഒരു സെലിബ്രിറ്റിയും എത്തുകയാണ്. മറ്റാരുമല്ല ആസിഫ് അലിയാണ് ആ താരം.

തന്റെ പുതിയ ചിത്രത്തെക്കുറിച്ച പറയാന്‍ എത്തിയ ഫെയ്‌സ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്ക ലൂസിഫര്‍ കണ്ടോ എന്ന ചോദ്യത്തിന് ടിക്കറ്റ് കിട്ടിയല്ല എന്നാണ് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News