കുമാരമംഗലത്ത് 7 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് പിന്തുണയുമായി ആദ്യ ഭര്‍ത്താവിന്റെ അമ്മ. ഒരിക്കലും ഞാന്‍ അവളെ കുറ്റംപറയില്ലെന്നും അവള്‍ക്ക് മക്കളോട് അതിയായ സ്‌നേഹമുണ്ടെന്നും ഞാന്‍ ഒരിക്കലും ആകുട്ടിയെ തെറ്റുപറയില്ലെന്നും ആ അമ്മ പറയുന്നു.