എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാകുന്നതും കാത്തിരിക്കുകയാണ് നമ്മളില്‍ പലരും. എന്നാല്‍ അക്കാര്യത്തില്‍ ഇനി പ്രതീക്ഷ വെച്ചുപുലര്‍ത്തേണ്ട എന്നാണ് സൂചനകള്‍. രണ്ടാമൂഴം സിനിമയാകുന്നത് അടഞ്ഞ അധ്യായമാണെന്ന് നിര്‍മാതാവാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ഡോ ബി ആര്‍ ഷെട്ടിയും സൂചന നല്‍കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here