‘പോര് എന്ന് പറയുമ്പോള്‍ തീ പാറണം; വടകരയിലാണ് ആ മത്സരം’ #WatchVideo

പോര് എന്നൊക്കെ പറയുമ്പോള്‍ തീ പാറണം. ഇലക്ഷന്‍ പോരെന്ന് പറഞ്ഞാല്‍ തീ ആളിക്കത്തുക തന്നെ വേണം. അങ്ങനെ നോക്കുമ്പോള്‍ വടകരയിലാണ് ആ മത്സരം..

പി ജയരാജന്‍ ആണ് ഇടത് മുന്നണിയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി. ഇന്ത്യന്‍ ഫാസിസത്തിനെതിരായ ഏറ്റവും കരുത്തുറ്റ ജീവിത പ്രതീകമാണ് ഇന്ന് ജയരാജന്‍.

ഒരുപക്ഷേ, ഫാസിസ്റ്റ് വിരുദ്ധ പോരാളികളുടെ പൊതുസാമൂഹ്യ മണ്ഡലത്തില്‍ നിന്നാകും പി ജയരാജന്‍ പാര്‍ലമെന്റില്‍ ശബ്ദിക്കാന്‍ പോകുന്നത്.

രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ഇങ്ങനെ ചില മനുഷ്യരുടെ വിജയത്തെ ആശ്രയിച്ചാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel