അത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ഒരൊറ്റ മാജിക്കേ ഉള്ളൂ; അതു പൃഥ്വിരാജ് എന്ന മാജിക്കാണ്; വിനീത് തുറന്നുപറയുന്നു

സമീപകാലത്തായി മലയാളത്തില്‍ നിന്നും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. ആദ്യ മലയാള ചിത്രത്തില്‍ തന്നെ ഗംഭീര പ്രകടനം പുറത്തെടുത്ത വിവേക് ഒബറോയിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് നടന്‍ വിനീത് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News