കോഴ അഴിമതി ചോദ്യങ്ങള്‍ക് മുന്നില്‍ മറുപടി പറയാന്‍ കഴിയാതെ കണ്ണീര്‍നാടകവുമായി എം കെ രാഘവന്‍ .ദേശീയ മാധ്യമം പുറത്തു് വിട്ട വാര്‍ത്തക്ക് പിന്നില്‍ കോഴിക്കോട്ടെ സിപിഐഎം എന്ന് മറുപടി . ചോദ്യങ്ങള്‍ക് ഉത്തരം പറയാതെ രാഘവന്‍ പിന്മാറിയപ്പോള്‍ മറുപടി നല്കിയത് ഡി സി സി പ്രസിഡന്റ്