ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ജനാധിപത്യ സംസ്‌കാരം സംഘപരിവാറിന് തൊട്ടുതീണ്ടിയിട്ടില്ലെന്ന് എംഎ ബേബി

ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ജനാധിപത്യ സംസ്‌കാരം സംഘപരിവാറിന് തൊട്ടുതീണ്ടിയിട്ടില്ലെന്ന് എംഎ ബേബി.

എന്നാലതിനെ നേരിടാന്‍ ചരിത്രപരമായ ബാധ്യതയുള്ള കോണ്‍ഗ്രസ് അത് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. വീര്യം കുറഞ്ഞ വര്‍ഗീയത ആണ് കോണ്‍ഗ്രസ് പ്രകടന പത്രികയെന്നും എം എ ബേബി ചൂണ്ടിക്കാട്ടി.

പെരുമ്പാവൂരില്‍ ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here