സംസ്ഥാനത്ത് ഇന്ന് വീണ്ടും ചൂട് കനക്കും

സംസ്ഥാനത്ത് ഇന്ന് വീണ്ടും ചൂട് കനക്കും. 13 ജില്ലകളിലെയും ചൂട് ഇന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ ജസാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വയനാട് ഒഴികെ മറ്റെല്ലാ ജില്ലരളിലും ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വേനല്‍ കനത്തതോടെ സൂര്യതാപമല്‍ക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായി.

വ്യാഴാഴ്ച 70 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാതപമേറ്റത്. ഇതില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതവും 38 പേര്‍ക്ക് സൂര്യാതപവും 30 പേര്‍ക്ക് ചൂടേറ്റ് ശരീരത്തില്‍ പാടുകളും രൂപപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here