
തിരുവനന്തപുരം: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രില്‍ 18 ന് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കും.
രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലും വൈകുന്നേരം 3.30 മണിക്ക് വണ്ടൂരിലും പരിപാടിയില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ എപ്രില്‍ 16 മുതലുള്ള പരിപാടികളും കോടിയേരി ബാലകൃഷ്‌ണന്റെ ഏപ്രില്‍ 9 മുതലുള്ള പരിപാടികളും താഴെ:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here