സിവില്‍ സര്‍വീസ് പരീക്ഷാ ഫലം: കേരളത്തിനും വയനാടന്‍ ജനതയ്ക്കും അഭിമാനമായി ശ്രീധന്യ

കേരളത്തിനും വയനാടിനും അഭിമാന വാര്‍ത്തകള്‍ സമ്മാനിച്ച് സിവില്‍ സര്‍വീസ് പരീക്ഷാ ഫലം. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് നേട്ടവുമായി ഒരു പെണ്‍കുട്ടി.

വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ,കോളനി സുരേഷ്- കമല ദമ്പതികളുടെ മകൾ ശ്രീധന്യയാണ് സിവിൽ സർവീസിൽ 410 റാങ്ക് കരസ്ഥമാക്കിയത്. എല്ലാ ആശംസകളും നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News