പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി മധുരരാജയുടെ ട്രെയിലർ പുറത്ത്.

മമ്മൂക്ക ഗംഭീര ലുക്കിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു ക‍ഴിഞ്ഞു.

വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീമൊരുക്കുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണ്.

ട്രെയിലർ കാണാം