മകനേ മാപ്പ്…ഒടുവില്‍ അവനും പോയി….വേദനകളില്ലാത്ത ആ ലോകത്തേക്ക്……….

ഒടുവില്‍ അവനും പോയി. പത്തു ദിവസം മരണത്തിനും ജീവിതത്തിനുമിടയിലുമുള്ള നൂല്‍പ്പാലത്തില്‍ നിന്നും അവന്‍ പൊരുതിയെങ്കിലും അതിന് ഫലമുണ്ടായില്ല. കഴിഞ്ഞ പത്ത് ദിവസമായി കേരളം ഒരേമനസോടെ പ്രാര്‍ത്ഥിച്ചതും ഈ പൊന്നോമനയ്ക്കുവേണ്ടിയായിരുന്നു. എന്നാല്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ടായിരുന്നു വേദനകളില്ലാത്ത ലോകത്തേക്ക് അവന്‍ യാത്രയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News