അടുത്തകാലത്തായി മലയാളത്തില്‍ നിന്നും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. കേരളത്തില്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റെക്കോര്‍ഡും തകര്‍ത്ത് കുതിക്കുകയാണ് ലൂസിഫര്‍.