
പ്രേമചന്ദ്രൻ മോഡിയുടെ മാനസപുത്രനാണെന്ന് കെബി ഗണേഷ്കുമാർ.പ്രേമചന്ദ്രന്റെ വിശ്വാസ വഞ്ചന മലയാളി പൊറുക്കില്ലെന്ന് എം മുകേഷ് എം.എൽ.എ.കൊല്ലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഇടതുയുവജന അസമ്പ്ലിയിലാണ് ഇരുവരുടേയും വിമർഷനം.മന്ത്രി തോമസ് ഐസക്ക് ഉത്ഘാടനം ചെയ്തു.
ഇടതുയുവജന സംഘടനകളാണ് കെ എൻ ബാലഗോപാലിന്റെ വിജയത്തിനായി ഒത്തുകൂടിയത്.ഇടതുപ്രസ്ഥാനങളുടെ തണലിൽ വളർന്ന പ്രേമചന്ദ്രൻ അധികാരത്തിനായി വലതുപക്ഷത്തേക്ക് ചേക്കേറിയതായിരുന്നു ഈ തെരഞ്ഞെടുപ്പ് കാലത്തേയും ചർച്ച അതിന്റെ സൂചനയാണ് ആദ്യം സംസാരിച്ച കെബി ഗണേഷ്കുമാർ എംഎൽഎയുടെ വിമർഷനം.
പ്രേമചന്ദ്രന്റെ മോഡിയുമായുള്ള അടുപ്പത്തിന് താൻ ദൃത്സാക്ഷിയായിരുന്നുവെന്ന് ബൈപ്പാസ് വിവാദത്തെ ഓർമ്മപ്പെടുത്തി.എം മുകേഷ് എംഎൽഎ പറഞ്ഞു. മന്ത്രി തോമസ് ഐസക്ക് അനമ്പ്ലി ഉത്ഘാടനം ചെയ്തു തുടർന്ന് യുവിതിയുവാക്കൾ കെഎൻ ബാലഗോപാലിന്റെ മുഖചിത്രത്താടുള്ള മാസ്ക്ക് ധരിച്ച് റാലി നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here