ആർഎസ്പിക്ക് ഇരട്ട മുഖമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളിൽ ആർഎസ്പി ഇടതുപക്ഷത്തിന് ഒപ്പം. കേരളത്തിൽ ഇടതിന് എതിര്. ഇരട്ട നിലപാടിൽ വിശദീകരിക്കേണ്ടത് ആർഎസ്പി. ആർഎസ്പിയുടെ ഇരട്ട മുഖമാണ് പുറത്തുവന്നത്. യുഡിഎഫിന് എതിരെ ആണ് കേരളത്തിൽ ഇടതുപക്ഷത്തിന്റെ പ്രചരണം