കര്‍ഷകനെയും വെറുതെവിടാതെ കോണ്‍ഗ്രസ്; പ്രചാരണത്തിനിടെ ‘വെട്ടുകത്തി’ കണ്ടെത്തിയ സംഭവത്തിലെ സത്യാവസ്ഥ ഇങ്ങനെ

വാഴക്കുല വെട്ടി കടയില്‍ കൊടുത്തശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തില്‍ പങ്കെടുത്ത കര്‍ഷകനെ അപമാനിച്ച് യുഡിഎഫും കോണ്‍ഗ്രസും. പാലക്കാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ ബൂത്ത്തല സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകനെതിരെയാണ് പ്രചാരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here