വ്യവസായങ്ങളുടെ കുരുതിക്കളമാണ് രാഹുല്‍ ഗാന്ധിയുടെ അമേഠി

വ്യവസായങ്ങളുടെ കുരുതിക്കളമാണ് രാഹുല്‍ ഗാന്ധിയുടെ അമേട്ടി.

500 ഓളം ഇടത്തരം വന്‍ വ്യവസായശാലകളില്‍ 380 വ്യവസായ ശാലകളും അടച്ചുപൂട്ടികഴിഞ്ഞു. ബാക്കിയുള്ള പലതും അടച്ചു പൂട്ടല്‍ ഭീഷണിയിലും.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു തവണപോലും പ്രധാന വ്യവസായ മേഖലയായ ജഗദീഷ്പൂരില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്താന്‍ പോലും മനസ്സുകാട്ടിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News