വൈറ്റിലയില്‍ മേല്‍പാലത്തില്‍ നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു

വൈറ്റിലയില്‍ മേല്‍പാലത്തില്‍ നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. വൈറ്റില ബൈപ്പാസിന് സമീപം മേല്‍പാലത്തിലാണ് അപകടം സംഭവിച്ചത്.

പാലാരിവട്ടം ഭാഗത്ത് നിന്നും വൈറ്റിലയിലേക്ക് പോകുകയായിരുന്ന കാറിന്റെ പിറകില്‍ കണ്ടൈനര്‍ ട്രെയിലര്‍ ഇടിക്കുകയായിരുന്നു.

അപകടം സൃഷ്ടിച്ച കണ്ടൈനറും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്. ഡ്രൈവര്‍ തൃശൂര്‍ സ്വദേശി അര്‍ജുനനെ പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News