പ്രചാരണം കൊഴുപ്പിക്കാന്‍ പണമൊഴുക്കി ബിജെപി

തെരഞ്ഞെടുപ്പ് മത്സരം കടുത്തതോടെ സോഷ്യല്‍ മീഡിയവഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി.

ഇതിനായി ബിജെപി കണക്കില്ലാതെ പണം ഒഴുക്കുന്നതിന്റെ കണക്കുകളാണ് പുറത്തുവരുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ബിജെപിയുടേതായി വന്നത് 51,810 രാഷ്ട്രീയ പരസ്യങ്ങള്‍.

ഇതിനായി ബിജെപി ചെലവിട്ടത് 10.32 കോടി രൂപയാണ്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News