ക്യത്യനിഷ്ഠയും കര്‍ത്തവ്യനിര്‍വഹണവും അനുപമ ഐഎഎസിനെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് മലയാളികള്‍ക്ക് അറിവുള്ളതാണ്.
ക്യത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്താത്തിന്റെ പേരില്‍ ജനപ്രീതി നേടിയ കലക്ടര്‍മാരില്‍ മുന്‍പന്തിയിലാണ് അനുപമ ഐഐഎസിന്റെ സ്ഥാനം.
എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വ്യാപകമായ സൈബര്‍ ആക്രമണങ്ങളാണ് അനുപമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
സംഭവങ്ങള്‍ക്ക് പിന്നിലെ കാരണവും പകല്‍ പോലെ വ്യക്തം.
വീഡിയോ കാണാം
Get real time update about this post categories directly on your device, subscribe now.