എടപ്പാള്‍ സംഭവം; യുഡിഎഫിന്റെ വെറും രാഷ്ട്രീയ മുതലെടുപ്പ്

നാടോടി ബാലിക ടൂറിസ്റ്റ് ഹോം വളപ്പില്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ യുഡിഎഫിന്റെ രാഷ്ട്രീയ മുതലെടുപ്പ്.

പരിക്കേറ്റ ബാലികയെ സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്നവര്‍ ആദ്യം എടപ്പാള്‍ ഗവ. ആശുപത്രിയിലെത്തിച്ചു.

നെറ്റിയിലേറ്റ മുറിവിന് അല്പം ആഴമുണ്ടെന്നും ഡ്രസ് ചെയ്യണമെന്നും ഡോക്ടര്‍ പറഞ്ഞു.

ഇത് എങ്ങനെ സംഭവിച്ചുവെന്ന ഡോക്ടറുടെ ചോദ്യത്തിന് വീണപ്പോള്‍ പരിക്കേറ്റതാണെന്ന് കുട്ടിയോടൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന നാടോടിസ്ത്രീ ലക്ഷ്മി പറഞ്ഞു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here