
കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍ കെഎം മാണി വിട വാങ്ങുമ്പോള്‍ അത് ചരിത്രം രചിച്ചുകൊണ്ടാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പരാജയം എന്തെന്ന് അറിയാത്ത വ്യക്തിത്വം, ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി, 11 മന്ത്രിസഭകളില്‍ മന്ത്രി തുടങ്ങി നിരവധി നേട്ടങ്ങള്‍ ബാക്കിയാക്കിയാണ് മാണി സാര്‍ വിട വാങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here