ചാവുന്നത് വരെ കത്തിക്കേ വോട്ട് കൊടുക്കൂ….എന്റെ പാര്‍ട്ടിയാ അത്….അമ്മൂമ്മ ചെറുമകളോട് പറയുന്ന വാക്കുകളിങ്ങനെ

ചാവുന്നത് വരെ കത്തിക്കേ വോട്ട് കൊടുക്കൂ…. മുമ്പേ കത്തിക്കെന്നെ കൊടുത്തിനി… വേറാര്‍ക്കും കൊടുക്കൂല.. എന്റെ പാര്‍ട്ടിയാ അത്….5500 രൂപ പെന്‍ഷന്‍ കിട്ടി…” അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ട് കാലങ്ങളായി വോട്ട് ചെയ്യുന്ന അമ്മൂമ്മ ചെറുമകളോട് പറയുന്ന വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here