‘ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യരുത്’ കുറിപ്പെഴുതി വെച്ച് കര്‍ഷകന്റെ ആത്മഹത്യ

ബിജെപിയുടെ കര്‍ഷക വിരുദ്ധതയില്‍ മനം മടുത്ത് മറ്റൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു.

ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യരുതെന്നും അവരെ വീണ്ടും അധികാരത്തിലെത്തിക്കരുതെന്നും കുറിപ്പെഴുതി വെച്ച ശേഷമാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.

തിങ്കളാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലായിരുന്നു സംഭവം.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News