വയനട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വയനാട് റാലിയെ ആക്ഷേപിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ.

അമിത് ഷാ ‘ഒരു ഘോഷയാത്ര നടന്നപ്പോള്‍ അത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല’ എന്നു പറഞ്ഞാണ് വയനാടിനെ പാകിസ്ഥാനോട് ഉപമിച്ചത്.

റാലിയിലുടെ നീളമുണ്ടായിരുന്ന മുസ്ലിം ലീഗ് പതാകകളെ ലക്ഷ്യം വെച്ചായിരുന്നു അമിത് ഷായുടെ പരാമര്‍ശം.’

വീഡിയോ കാണാം