ഞങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കുമെന്ന് തീരുമാനിച്ച് ഉറപ്പിച്ച പോലെയായിരുന്നു സംഘികളുടെ പ്രവര്‍ത്തികള്‍

ഗോരക്ഷയുടെ പേരില്‍ നടക്കുന്ന ക്രൂരതകള്‍ക്ക് മേല്‍ രാജ്യം കണ്ണടയ്ക്കുകയാണോ !

ഗോ സംരക്ഷണത്തിന്റെ പിന്നില്‍ തെളിഞ്ഞും മറഞ്ഞും കത്തുന്ന സംഘ പരിവാര്‍ മുസ്ലീം വിരുദ്ധതയ്ക്ക് ബലിയാടായതിന്റെ ഞെട്ടലിലാണ് അസമിലെ ബിസ്നാഥ് ജില്ലയില്‍ വെച്ച് സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ ഷൗക്കത്ത് അലി

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News