പ്രചാരണത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് വക കാബറേ ഡാന്‍സ്; രൂക്ഷ വിമര്‍ശനം: വീഡിയോ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിവിധ തരത്തിലുള്ള പരിപാടികള്‍ പാര്‍ട്ടികള്‍ നടത്താറുണ്ട്. ഗാനമേളകളും, തെരുവ് നാടകങ്ങളും അങ്ങനെ പല രീതിയില്‍ ഉള്ള പരിപാടികള്‍.

ഇപ്പോള്‍ ബംഗാളില്‍ ഇതിനെ എല്ലാം കടത്തി വെട്ടയിരിക്കുകയാണ് മമത ബാനാര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസ്. കാബറേ നൃത്തമാണ് അവര്‍ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ മമതാബാല താക്കൂറിന്റെ പ്രചരണ പരിപാടിക്കാണ് കാബറേ അവതരിപ്പിച്ചത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന് വരുന്നുണ്ട്.
മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കാബറേ ഡാന്‍സ് അരങ്ങേറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News