പച്ച വൈറസിനെ പരാമര്‍ശം; ലീഗിനെ വര്‍ഗീയവത്കരിച്ച് യോഗി ആദിത്യനാഥ്

മുസ്ലിം ലീഗിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച്് തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയത വിതയ്ക്കുകയാണ് ബിജെപി നോതാക്കള്‍.

മുസ്ലീം ലീഗിനെയും കോണ്‍ഗ്രസിനെയും വീണ്ടും വിമര്‍ശിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

കോണ്‍ഗ്രസിനെ പച്ചവൈറസ് ബാധിച്ചിരിക്കുകയാണെന്ന് ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News