നാം കേള്‍ക്കുന്ന പല പീഡന കഥകളും നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നതിനും മേലെയാണ്. ഇത്തരത്തില്‍ ഒരു കഥയാണ് ഇപ്പോള്‍ കായംകുളത്തുനിന്നും കേള്‍ക്കുന്നത്. ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടെയും മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ വാക്കുകള്‍ ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ഭര്‍ത്താവുമൊത്ത് ഒരുമിച്ചുജീവിക്കാനുള്ള ആഗ്രഹത്തില്‍ നാളുകളായി പീഡനം സഹിക്കുകയായിരുന്നെന്ന് യുവതി തുറന്നു പറഞ്ഞതോടെ ചുരുളഴിഞ്ഞത് കണ്ണില്ലാത്ത ക്രൂരതയുടെ കഥയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here