കേരളത്തിലെ ബിജെപിക്കാര്‍ സ്വന്തം പാര്‍ട്ടിക്ക് തന്നെ വോട്ട് ചെയ്യുമെന്നുറപ്പിക്കാന്‍ നരേന്ദ്ര മോദിക്ക് ക‍ഴിയുമോ: പിണറായി വിജയന്‍

വിജയ സങ്കൽപ്പ റാലി നടത്താൻ കോഴിക്കോട്ടെത്തിയ നരേന്ദ്ര മോഡി ആദ്യം സ്വന്തം പാർട്ടിക്കാർ ബിജെപിക്ക് തന്നെ വോട്ടു ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വോട്ട് കച്ചവടം ഉറപ്പിച്ച കേരളത്തിലെ ബിജെ പി ക്കാരെ പിന്തിരിപ്പിക്കാൻ മോഡിക്ക് കഴിയുമോയെന്നും പിണറായി ചോദിച്ചു.

ഈ തിരഞ്ഞെടുപ്പിലും കേരളത്തിൽ ബി ജെ പിയും കോൺഗ്രസ്സും കച്ചവടം ഉറപ്പിച്ചു കഴിഞ്ഞുവെന്നും എന്നാൽ അവിശുദ്ധ കൂട്ടുകെട്ട് കൊണ്ട് ഇടതു പക്ഷത്തെ തോല്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പിണറായി കണ്ണൂർ ഇരിട്ടിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News