വ്യവസായങ്ങളുടെ പേരില്‍ കൃഷിഭൂമി തട്ടിയെടുത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വകമാറ്റുന്നത് അമേഠിയില്‍ സ്ഥിരം കാഴ്ച

വ്യവസായങ്ങളുടെ പേരില്‍ കൃഷിഭൂമി തട്ടിയെടുത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വകമാറ്റുന്നത് അമേഠിയില്‍ സ്ഥിരം കാഴ്ചയാണ്.

1500ഏക്കറോളം ഭൂമിയാണ് കര്‍ഷകരില്‍ നിന്ന് വ്യവസായത്തിന് ഏറ്റെടുത്ത് ഉപയോഗശൂന്യമാക്കി മാറ്റിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമി ലേലത്തില്‍ പിടിച്ച് മറിച്ച് വില്‍ക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News