സൂക്ഷിക്കുക; നിങ്ങള്‍ നിരീക്ഷണത്തിലാണ്..

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ നടത്തുന്നവരുടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്.

ഈ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ സഭ്യമല്ലാത്ത രീതിയില്‍ ഉള്ള കമന്റുകളിടാനോ വ്യാജ അക്കൗണ്ടുണ്ടാക്കി പ്രചാരണം നടത്താനോ പാടില്ല.

കാരണം സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തിലാണ്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News