ലീഗും കോണ്‍ഗ്രസും മൗനത്തില്‍; ശബ്ദം ഉയര്‍ത്തിയത് ഇടതുപക്ഷം മാത്രം

മുസ്ലിം ലീഗിന്റെ പച്ചക്കൊടി മറയാക്കി വയനാടിനെയും ഒരു ജനസമൂഹത്തെയാകെയും അവഹേളിക്കാനുള്ള ബിജെപി നീക്കത്തില്‍ പ്രതികരിക്കാതെ ലീഗും കോണ്‍ഗ്രസും.

അമിത് ഷായ്ക്കും കൂട്ടര്‍ക്കും മതനിരപേക്ഷ കേരളത്തിന്റെ മറുപടി കൃത്യമായി നല്‍കി ഇടതുപക്ഷം പ്രതിരോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒളിച്ചോടുകയാണ്.

കോണ്‍ഗ്രസ് കൈവിട്ടതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ ലീഗിന്റെ നില പരുങ്ങലിലായി.അണിയറയിലെ കോലീബി സഖ്യം സുഗമമാക്കാനാണ് കോണ്‍ഗ്രസും ലീഗും ബിജെപിയെ തുറന്നെതിര്‍ക്കാത്തതെന്നും ആക്ഷേപമുണ്ട്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News