പലതരത്തിലുള്ളതും പല കാരണങ്ങള്‍ കൊണ്ടുള്ളതുമായ വിവാഹ മോചനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ മോചനം കുറച്ചു വിചിത്രമാണ്. ഒരാഴ്ചയോളം ഷേവ് ചെയ്യാതിരിക്കുന്നതും കുളിക്കാതിരിക്കുന്നതും പതിവാക്കിയ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഇരുപത്തിമൂന്നുകാരിയായ യുവതി കോടതിയെ സമീപിച്ചിരിക്കുകയാണ്.