
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ശശി തരൂരിന്റെ പ്രചാരണം വിലയിരുത്താന്‍ എഐസിസി നിരീക്ഷകനെ നിയമിച്ചു.
നാനാ പട്ടോളിനെയാണ് നിരീക്ഷികനായി നിയമിച്ചിരിക്കുന്നത്. ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് ചെയര്‍മാനാണ് നാനോ പട്ടോള്‍. ബിജെപിയില്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയ വ്യക്തിയാണ് പട്ടോള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here