ക്രിസ്തുവിന്റെ രക്ഷ എല്ലാവര്‍ക്കുമുള്ളതാണ്. അധഃകതര്‍ക്കും പുറജാതിക്കാര്‍ക്കും സവിശേഷ പരിഗണന നല്കുന്നതാണ് ക്രിസ്തു നീതി – ബാബു പോള്‍ അന്യോന്യത്തിന്റെ ക്രിസ്മസ് പതിപ്പില്‍ അതിഥിയായി എത്തിയപ്പോള്‍.